Latest News
admin
April 23 2024 Sahityotsav

31-മത് എഡിഷൻ കേരള സാഹിത്യോത്സവ് 2024 ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ മഞ്ചേരിയിൽ നടക്കും. മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാളിൽ സാമൂഹിക സാംസ്കാരിക പ്രമുഖർ സംബന്ധിച്ച ജനാധിപത്യ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ …

office Sidheek Ali
April 23 2024Uncategorized

സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ ഊന്നൽ നൽകണമെന്ന് എസ് എസ് എഫ്. ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയെന്ന് അഹങ്കരിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക അസമത്വം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആളോഹരി ജി ഡി പി വളരെ താഴ്ന്ന നിരക്കിലാണെന്നതും ആഗോള സാമ്പത്തികസൂചികകളിൽ ഇന്ത്യയുടെ പദവി …

admin
April 23 2024WEFI

വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ ഈ വർഷത്തെ കരിയർ എക്സ്പോ “എജ്യൂസൈൻ” കൊച്ചിയിൽ വെച്ച് നടക്കും. പഠനം, ഉന്നത വിദ്യാഭ്യാസം, കരിയർ, ജോലി തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ വിവരങ്ങൾ അറിയുവാനും സർട്ടിഫൈഡ് കരിയർ കൗൺസിലേഴ്സുമായി നേരിട്ട് സംസാരിക്കാനുമുള്ള …

admin
March 31 2024Uncategorized

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളുടെ ചുരുളുകൾ അഴിക്കുകയാണ് ഇലക്ട്രൽ ബോണ്ട് സംബന്ധമായി പുറത്തുവരുന്ന വിവരങ്ങൾ. 22,217 ബോണ്ടുകൾ നൽകിയെന്ന് മാർച്ച്‌ 13ന് സുപ്രീം കോടതിയിൽ സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18,871 ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. …

admin
February 19 2024Sahityotsav

എസ് എസ് എസ് നാഷണൽ സാഹിത്യോത്സവ് നാലാം എഡിഷൻ ഗോവയിൽ നടക്കും. ഗുജറാത്ത്, ബംഗാൾ, ആന്ധ്രപ്രദേശ് സാഹിത്യോത്സവുകൾക്കു ശേഷമാണ് ഗോവ ദേശീയ സാഹിത്യോത്സവിനു വേദിയാകുന്നത്. ഗോവ സ്റ്റേറ്റ് ടീം പതാക ഏറ്റുവാങ്ങി.ഇന്ത്യയിലെ മുസ്‌ലിം സാംസ്കാരിക വൈവിധ്യങ്ങളുടെയും സാഹിതീയ പൈതൃകങ്ങളുടെയും അരങ്ങുകളായി മാറിയ …

Ongoing Campaigns
About Us
വിദ്യാര്‍ഥികളുടെ കര്‍മ്മശേഷിയെ ലക്ഷ്യബോധത്തോടെ പ്രയോഗിക്കാന്‍ കഴിയുമ്പോഴാണ് സര്‍ഗാത്മകമായ ഒരു രാഷ്ട്രത്തിന്റെ സൃഷ്ടിപ്പുണ്ടാക്കുന്നത്. സാമൂഹികമായും സാസ്‌കാരികമായും ധിഷണാപരമായും വിദ്യാര്‍ഥികള്‍ക്ക് ഒത്തുചേരാനുള്ള പക്വമായ നിലമൊരുക്കുകയാണ് കഴിഞ്ഞ അരനൂറ്റാണ്ടായി എസ്.എസ്.എഫ് കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. നേരും നെറികേടും തിരിച്ചറിയും വരെയുള്ള വിദ്യാര്‍ഥി കാലഘട്ടം തുഴയാനാളില്ലാത്ത നൗകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ദിശ നിര്‍ണയിക്കാനുള്ള ചൂട്ടുമായി സംസ്ഥാനം, ജില്ല, ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ്, ബ്ലോക്ക് എന്നീ കേഡര്‍ സംവിധാനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

മതപരം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളില്‍ മുഖ്യധാര സമൂഹത്തോടൊപ്പം ചേര്‍ന്നുനിന്ന് കൂടുതല്‍ വിത്യസ്തതയോടെ ആവിഷ്‌കാരങ്ങള്‍ നടത്താന്‍ എസ്.എസ്.എഫിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, സമരങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, കലാമേളകള്‍ തുടങ്ങിയ വിഭിന്നങ്ങളായ ഇടങ്ങള്‍ നേരിന്റെ വെള്ളവും, വളവും ചേര്‍ത്ത് പുനരാവിഷ്‌കരിക്കാന്‍ എസ്.എസ്.എഫ് ശ്രമം നടത്തുന്നു. കേരളമുള്‍പ്പടെ സംസ്ഥാനങ്ങളില്‍ മത സാമൂഹ്യ സേവന രംഗത്ത് വേരുറപ്പിക്കുകയാണ് എസ്.എസ്.എഫ്
Our Vision
Similique, magnam possimus! Dolores asperiores voluptatem fugiat enim delectus optio in consequatur accusamus nihil laudantium, soluta fugit.
Our Mission
Lorem ipsum dolor sit amet consectetur, adipisicing elit. Similique, magnam possimus! Dolores asperiores voluptatem fugiat enim delectus optio in consequatur accusamus nihil laudantium, soluta fugit. Delectus fugit reprehenderit voluptatem obcaecati?